മോഡിയ്ക്കും ബിസിസിഐയ്ക്കും 6ദിവസത്തെ സമയം

മോഡി നല്‍കിയ അപ്പീല്‍ പരിഗണിക്കവേ ജസ്റ്റിസുമാരായ ജെ.എം പാഞ്ചാലും ഗ്യാന്‍ സുധാ മിശ്രയുമാണ് സമവായത്തിന് ശ്രമിക്കാന്‍ നിര്‍ദേശം നല്‍കിയത്.
അച്ചടക്ക സമിതിയില്‍ വിശ്വാസമില്ലെന്നും അംഗങ്ങളെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു ലളിത് മോഡി ഹര്‍ജി നല്‍കിയത്. അച്ചടക്ക സമിതി പുനസംഘടിപ്പിക്കാന്‍ സാധ്യമല്ലെന്ന് ബിസിസിഐ കോടതിയില്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
ആറ് ദിവസത്തിനകം അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications