ഇടതുമുന്നണി ധാര്‍മികത വെടിയില്ല: പിണറായി

ഇടതുമുന്നണി ഒരു സാഹചര്യത്തിലും രാഷ്ട്രീയ ധാര്‍മികത ഉപേക്ഷിക്കില്ലെന്നും തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പോരാട്ടത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ സമൂഹം മാനസികമായി യു.ഡി.എഫില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്ന് പിണറായി ആരോപിച്ചു.
വാദത്തിനു വേണ്ടി കള്ളം പറയുന്ന നിലപാടാണ് ലോട്ടറി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റേത്. ലോട്ടറി വിഷയത്തില്‍ ഒരു സാധാരണ പൗരനു നല്‍കുന്ന അവകാശം മാത്രമാണ് കേന്ദ്രം കേരളത്തിനു നല്‍കിയത്- പിണറായി ആരോപിച്ചു.












Click it and Unblock the Notifications