Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഭം എടുക്കല്‍ തുടരുന്നു, വിപണി താഴോട്ട് തന്നെ

മുംബൈ: ഓഹരി വിപണി ഒക്ടോബര്‍ 22 വെള്ളിയാഴ്ചയും താഴോട്ട് തന്നെയായിരുന്നു. ലാഭം എടുക്കല്‍ തുടരുകയാണ്.

സെന്‍സെക്സ് 20,165.86 -94.72
നിഫ്ടി 6063.30 -38.20

യൂറോപ്യന്‍ വിപണി ഒട്ടും തന്നെ ശക്തമായിരുന്നില്ല. അത് ഇന്ത്യന്‍ വിപണിയിലെ ഊര്‍ജ്ജം കുറയ്ക്കുന്നതിന് കാരണമായി. റിയാല്‍റ്റി, മെറ്റല്‍സ്, എഫ്എംസിജി, തുടങ്ങിയവ താഴോട്ടായിരുന്നു. ഐടി, ഓയില്‍ - ഗ്യാസ് എന്നിവ അല്പം കയറ്റം കാണിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+