ബിജെപി ഇരുമുന്നണികള്‍ക്കും വോട്ടു നല്‍കില്ല
കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നല്‍കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.
ബിജെപി മത്സരിക്കാത്ത ഇടങ്ങളില്‍ സ്വതന്ത്രര്‍ക്കാവും വോട്ടുനല്‍കുക. മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്വതന്ത്രര്‍ ഇല്ലാത്ത ഇടങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications