Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് വോട്ട് ചെയ്തതില്‍ സന്തോഷം: മുരളി

K Muraleedharan
കോഴിക്കോട്: ഒരു ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കെ.മുരളീധരന്‍.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി തന്നെഅംഗീകരിച്ചുകഴിഞ്ഞു- മുരളീധരന്‍ പറഞ്ഞു.

നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ കുടുംബത്തോടൊപ്പമാണ് മുരളി വോട്ടു ചെയ്യാനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+