വനിതാ സ്ഥാനാര്‍ഥിയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു
ആലപ്പുഴ: കായംകുളത്ത് വനിതാ സ്ഥാനാര്‍ഥിയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു.
നഗരസഭ 40-ാം വാര്‍ഡില്‍ മത്സരിക്കുന്ന ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥി സബീന നൗഷാദിനും ഭര്‍ത്താവ് നൗഷാദിനുമാണ് വെട്ടേറ്റിരി്ക്കുന്നത്.
സബീനയുടെ രണ്ടു കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേപ്പിച്ചു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച രാത്രി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു.












Click it and Unblock the Notifications