പ്ലേബോയിയുടെ നഗ്ന യോഗ വീഡിയോ വിവാദമാകുന്നു

പ്ലേബോയ് മോഡലായ സാറ ജീന്‍ അണ്ടര്‍വുഡ്‌സ് ആണ് പൂര്‍ണ നഗ്നയായി യോഗ സിഡിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒട്ടേറെ യോഗാസനങ്ങളാണ് സാറ വീഡിയോയില്‍ കാണിക്കുന്നത്.
ഇന്ത്യന്‍ സംസ്‌കാരപ്രകാരം യോഗ വിശുദ്ധമാണെന്നും എന്നാല്‍ ഇത്തരത്തില്‍ വസ്ത്രങ്ങളിടാതെ അത് ചെയ്ത് കാണിക്കുന്നത് വികാരത്തെ വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നുമാണ് ഇന്ത്യക്കാര്‍ ആരോപിക്കുന്നത്.
പ്ലേബോയ് മാഗസിന്റെ വെബ്‌സൈറ്റിലാണ് സാറയുടെ നഗ്ന യോഗ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യോഗ ഇന്ത്യയുടെ പാരമ്പര്യത്തില്‍ ഒന്നായതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വീഡിയോ പ്രസിദ്ധീകരിച്ചത് ഇന്ത്യക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മിക്കവരും പറയുന്നത്.
സാമ്പത്തിക ലക്ഷ്യം വച്ചാണ് പ്ലേബോയ് കമ്പനി ഇത്തരത്തില്‍ ഒരു വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്നും ആളുകള്‍ ആരോപിക്കുന്നു. മാത്രമല്ല ഭൂരിപക്ഷം പേരും എത്രയും വേഗം വെബ്‌സൈറ്റില്‍ നിന്നും വീഡിയോ എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ടോട്ടലി നൂഡ് യോഗ, ഇറോട്ടിക് നൂഡ് യോഗ, ഇറോട്ടിക് യോഗ ഫോര്‍ കപ്പിള്‍സ് എന്നിങ്ങനെയുള്ള തലവാചകങ്ങളോടുകൂടിയാണ് വെബ്‌സൈറ്റില്‍ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications