വിരുന്നില്‍ നിന്ന് വീണ്ടും കല്‍മാഡിയെ ഒഴിവാക്കി

ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഗവര്‍ണര്‍ ജനറല്‍ തേജീന്ദ്ര ഖന്ന, കേന്ദ്ര കായികമന്ത്രി എം എസ്. ഗില്‍ തുടങ്ങിയ പ്രമുഖരും മറ്റു ഗെയിംസ് അധികൃതരും ഗെയിംസുമായി സഹകരിച്ച ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ ആദരിക്കാന്‍ പ്രധാനമന്ത്രി നേരത്തെ നടത്തിയ ചടങ്ങിലേക്കും സോണിയ ഗാന്ധി അവരുടെ വസതിയില്‍ വെച്ച് നടത്തിയ ചടങ്ങിലേക്കും കല്‍മാഡിക്ക് ക്ഷണമുണ്ടായിരുന്നില്ല.












Click it and Unblock the Notifications