കവി അയ്യപ്പന്റെ സംസ്‌ക്കാരം മാറ്റിവെച്ചു

തിങ്കളാഴ്ച നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. വടക്കന്‍ ജില്ലകളിലെ തിരഞ്ഞെടുപ്പായതിനാല്‍ നേതാക്കന്‍മാരുടെ ആവശ്യപ്രകാരമാണ് ചടങ്ങ് നീട്ടിവെച്ചത്.
ചൊവ്വാഴ്ച്ച കാലത്ത് വീട്ടിലും 12 മണിക്ക് വിജെടി ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌ക്കാരം നടക്കും.












Click it and Unblock the Notifications