16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
മോഗ(പഞ്ചാബ്): പതിനാറുകാരിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. സംഘത്തിലൊരാളുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ആറുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദിനേശ് കുമാര്‍ എന്നയാളുടെ വീട്ടില്‍ വച്ചാണ് കുട്ടി പീഡനത്തിനിരയായത്.


Click it and Unblock the Notifications