നികുതിയിളവ്: ഭൂപതിയുടെ ഹര്‍ജി തള്ളി

പണമിടപാട് കൃത്രിമമായ ഒന്നാണ് എന്ന കര്‍ണാടക ഹൈക്കോടതിയുടെ വിലയിരുത്തല്‍ നീക്കചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതും ഭൂപതിയ്ക്ക് കനത്ത തിരിച്ചടിയായി.
അന്താരാഷ്ട്രനിലവാരമുള്ള താരമായി തന്നെ വളര്‍ത്തിയെടുത്തിനുള്ള പ്രതിഫലമായിട്ടാണ് പിതാവായ സിജി കൃഷ്ണയ്ക്ക് ഈ തുക നല്‍കിയതെന്നാണ് ഭൂപതിയുടെ വാദം. തുക പിതാവ് ചിലവാക്കുകയും ചെയ്തു. ഈ തുകയ്ക്ക് നികുതിയിളവ് ആവശ്യപ്പെട്ടായിരുന്നു ഭൂപതി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
നികുതി ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണിതെന്ന ആദായനികുതി വകുപ്പിന്റെ വാദം ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു. ഹിന്ദു നിയമമനുസരിച്ച് മകനെ വിദ്യ അഭ്യസിപ്പിക്കുക എന്നത് പിതാവിന്റെ ചുമതലയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications