കശ്മീര്‍ ഇന്ത്യയുടേതല്ല: അരുന്ധതി റോയ്

'വാടുന്ന കശ്മീര്‍: സ്വാതന്ത്ര്യവും അടിമത്തവും' എന്ന വിഷയത്തില്‍ സിവില്‍ സൊസൈറ്റികളുടെ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്നത് ചരിത്രസത്യമാണ്. കേന്ദ്രസര്‍ക്കാര്‍ ഈ വസ്തുത അംഗീകരിക്കണം.
ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യ ഒരു സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.












Click it and Unblock the Notifications