Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിയ്ക്ക് തുടരാന്‍ അര്‍ഹതയില്ല ഉമ്മന്‍ ചാണ്ടി

Oommen Chandy
കോട്ടയം: ആഭ്യന്തര മന്ത്രിയായി തുടരാന്‍ കോടിയേരി ബാലകൃഷ്ണന് അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വന്തം ജില്ലയില്‍ പോലും സമാധാനം ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രിയ്ക്ക് സാധിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം നടന്ന കണ്ണൂര്‍ ജില്ലയില്‍ റീപോളിങ്ങും സമാധാനപരമായല്ല നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും സിപിഎം അക്രമം വെടിഞ്ഞ് ജനാധിപത്യത്തിലേക്ക് മടങ്ങിവരണമെന്നും ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വേണ്ടെന്ന് പറഞ്ഞത് സംസ്ഥാനമാണ്. അക്രമത്തിലൂടെ കേരളത്തിലെ ജനങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് സിപിഎമ്മിന് വൈകാതെ മനസിലാകും. വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി പരാതിയുണ്ടെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+