കൊക്ക കോള-നെസ്ലെ ഇന്ത്യയില്‍ ചായ വില്‍ക്കും !!
ദില്ലി: കൊക്ക കോള- നെസ്ലെ സംയുക്ത സംരംഭം ഇന്ത്യയില്‍ ചായ വിപണനത്തിന് ഒരുങ്ങുന്നു. ഈ സംയുക്ത സംരംഭത്തിന്റെ വികസനത്തിന്റെ ഭാഗമായാണിത്. വൈകാതെ തന്നെ ഇത് തുടങ്ങുന്നതാണ്. ഇന്ത്യയില്‍ പെപ്സി കൊയേയും ടാറ്റ ടീയേയുമാണ് ഈ കമ്പനി വിപണിയില്‍ നേരിടാന്‍ പോകുന്നത്.
നെസ്‍ടീ എന്ന പേരിലാണ് ഇത് വിപണിയിലെത്തിയ്ക്കുക. കുപ്പിയില്‍ അപ്പോള്‍ തന്നെ കുടിയ്ക്കാവുന്ന രീതിയിലായിരിയ്ക്കും ഇത് ലഭ്യമാവുക. രണ്ട് മാസത്തിനുള്ളില്‍ നെസ്‍ടീ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ കൊക്ക കോള ഇന്ത്യയായിരിയ്ക്കും ഈ ജോലികള്‍ ചെയ്യുക. മറ്റൊരു കമ്പനി ഇതിനായി രൂപീകരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. വെന്‍ഡിംഗ് മെഷീനുകളിലേയ്ക്കുള്ള നെസ്‍ടീ പൊടി ഉണ്ടാക്കി ചെറു കൂടുകളിലാക്കി വില്‍ക്കുന്ന ജോലി നെസ്ലെ ഇന്ത്യയായിരിയ്ക്കും ചെയ്യുക.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications