Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേന ആസ്ഥാനത്ത് വിദേശികളെ വിലക്കുന്നു

മുംബൈ: വിദേശികള്‍ക്കു മുംബൈയിലെ ശിവസേനാ ആസ്ഥാനത്തു വിലക്കേര്‍പ്പെടുത്താന്‍ ആലോചന.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണു തീരുമാനം. മധ്യമുംബൈയിലെ ദാദറിലുളള സേനാഭവന്റെ രേഖാചിത്രം തയാറാക്കിയിരുന്നതായി യുഎസില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു സേനയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+