നാദാപുരത്ത് വീണ്ടും ബോംബേറ്

സര്‍വകക്ഷി യോഗം ചേര്‍ന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം ഉണ്ടായത്. ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് ആ്ദ്യ റിപ്പോര്‍ട്ടുകള്‍. ഇതിനു പ്രതികാരമെന്നോണം മറ്റു മൂന്നു വീടുകള്‍ക്കു നേരെ ബോംബെറിയുകയായിരുന്നു
സ്റ്റീല്‍ ബോംബാണെന്നാണ്് സംശയം. കിലോമീറ്ററുകളോളം സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications