ഇരിട്ടിയില്‍ 28 വരെ നിരോധനാജ്ഞ
കണ്ണൂര്‍: ജില്ലയിലെ ഇരിട്ടി സബ് ഡിവിഷനില്‍ ഒക്ടോബര്‍ 28 വരെ നിരോധനാജ്‍ഞ പുറപ്പെടുവിച്ചു. റീപോളിംഗ് നടന്ന ദിവസം അക്രമം ഉണ്ടായതിനാലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
പട്ടുവം, തില്ലങ്കരി എന്നിവിടങ്ങളാലാണ് അക്രമം ഉണ്ടായത്. ഏഴ് ബൂത്തുകളില്‍ വന്‍ പൊലീസ് സുരക്ഷ ഉണ്ടായിട്ടും അക്രമം ഉണ്ടായി.
തില്ലങ്കേരി പഞ്ചായത്തിലെ കണ്ണിരിട്ടി അംഗനവാടിയിലെ പോളിംഗ് ബൂത്ത് സിപിഎം പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിരുന്നെന്ന് ഐക്യജനാധിപത്യ മുന്നണി നേതാക്കള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications