സ്ഥാനാര്‍ഥികളില്‍ വിശ്വാസമില്ല: അഴീക്കോട്

പക്ഷേ, ജനാധിപത്യത്തെക്കുറിച്ച് അഭിപ്രായം പറയുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് അഴീക്കോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഗാന്ധിജിക്കും നെഹ്‌റുവിനും ഉണ്ടായിരുന്ന ആദര്‍ശങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ല. അതിനാല്‍ കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
സമത്വവാദത്തിനോടു താല്‍പര്യമുണ്ട്. അതിനാലാണ് ഇടതിനുവേണ്ടി ഇടയ്ക്കു സംസാരിക്കുന്നത്. എന്നാല്‍ അവര്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥികളില്‍ പലപ്പോഴും വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഇടതിനും വോട്ടു ചെയ്യാത്തത്-അഴീക്കോട് വിശദീകരിച്ചു.












Click it and Unblock the Notifications