തൃശൂര്‍ കോര്‍പറേഷന്‍ യുഡിഎഫിന്
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് തകര്‍പ്പന്‍ വിജയം. മൃഗീയഭൂരിപക്ഷമാണ് യുഡിഎഫ് ഇവിടെ നേടിയിരിക്കുന്നത്. കോര്‍പ്പറേഷനിലെ 55 സീറ്റുകളില്‍ 45 എണ്ണമെങ്കിലും യുഡിഎഫിന് ലഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ബിജെപിയും സ്വതന്ത്രനും രണ്ട് സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. അവസാന കണക്കുകളില്‍ മാറ്റമുണ്ടായേക്കും. തൃശൂരിലെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ എം മുരളീധരന്‍ പരാജയപ്പെട്ടു.












Click it and Unblock the Notifications