പാലായില്‍ യുഡിഎഫ് വിജയമുറപ്പിച്ചു
കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫ് ഭരണം പിടിച്ചു. നിലവിലുള്ള 22 സീറ്റുകളില്‍ ഫലം അറിവായ 15 എണ്ണം യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ പിടിച്ചടക്കി.
കോട്ടയം നഗരസഭയില്‍ ഫലം അറിവായവലില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. കുമാരനല്ലൂര്‍ വാര്‍ഡിലാണ് ബി.ജെ.പി വിജയിച്ചത്. കോട്ടയം നഗരസഭയില്‍ ആദ്യമായിട്ടാണ് ബിജെപി വിജയം നേടുന്നത്.
ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. ഒരിടത്ത് യുഡിഎഫ് റിബല്‍ വിജയിച്ചു. കരുനാഗപ്പള്ളി, കണ്ണൂര്‍ നഗരസഭകളും യുഡിഎഫ് പിടിച്ചടക്കി. മഞ്ചേരിയില്‍ ഫലമറിഞ്ഞ 9 സീറ്റും യുഡിഎഫിന്












Click it and Unblock the Notifications