Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പ്രസവിച്ചു

പാലക്കാട്: പ്രസവ ശുശ്രൂഷയ്ക്ക് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന യുവതി പാലക്കാട് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പ്രസവിച്ചു.

ആലപ്പുഴ മുട്ടാര്‍സ്വദേശി സൗമിനിയാണ് ചൊവ്വാഴ്ച രാത്രി 8.30ഓടെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പ്രസവിച്ചത്.

മുംബൈ-കന്യാകുമാരി എക്‌സ്പ്രസ്സില്‍ ബംഗാരപ്പേട്ടയില്‍നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. പാലക്കാട് ജങ്ഷനിലെത്തിയപ്പോഴേക്കും വേദന അനുഭവപ്പെട്ട് പുറത്തിറങ്ങി. അല്പസമയത്തിനുള്ളില്‍ സൗമിനി പ്രസവിക്കുകയും ചെയ്തു. പെണ്‍കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+