താരിഖ് അസീസിന് വധശിക്ഷ

അമേരിക്കന്‍ അധിനിവേശസേന ഇറാഖ് കീഴടക്കിയതിനെതുടര്‍ന്ന് 2003 ഏപ്രില്‍ 25 മുതല്‍ തടവില്‍ കഴിയുകയാണ് അസീസ്. 74കാരമായ താരിഖിനെക്കൂടാതെ മുന്‍ആഭ്യന്തരമന്ത്രി സദൗന്‍ ഷക്കീര്‍, സദാമിന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന അബദ് ഹമൗദ് എന്നിവര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഷിയവിഭാഗം രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ 1990കളുടെ തുടക്കത്തില്‍ സദ്ദാംസര്‍ക്കാരിനെതിരെ ഉയര്‍ന്ന കലാപത്തെ അടിച്ചമര്‍ത്തിയെന്ന കേസിലാണ് ശിക്ഷ. എഴുപത്തിനാലുകാരനായ അസീസിന് അപ്പീല്‍ നല്കാന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് കോടതിവക്താവ് പറഞ്ഞു.
അപ്പീല്‍ പരിശോധിക്കാന്‍ 30 ദിവസംവരെ സമയം എടുക്കാം. കോടതി അപ്പീല്‍ തള്ളുന്നപക്ഷം 30 ദിവസത്തിനുശേഷം വധശിക്ഷ നടപ്പാക്കും.
1992ല്‍ ഇറാഖ് ഉപരോധം നേരിടവെ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച വ്യാപാരികളെ വധിക്കാന്‍ ഉത്തരവിട്ടെന്ന കേസില്‍ നേരത്തെ കോടതി അസീസിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കുര്‍ദ് വംശജരെ ബലമായി നാടുകടത്തിയെന്ന കേസിലാണ് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇറാഖിലെ അധിനിവേശഭരണകൂടത്തിന്റെ പ്രതികാര നടപടികളുടെ ഇരയാണ് താരിഖ് അസീസെന്ന് അദ്ദേഹത്തിന്റെ മകന് സിയാദ് പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications