പോള്‍ നീരാളിയുടെ മരണത്തില്‍ ദുരൂഹത
ജര്‍മ്മനി: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തോടെ താരമായി മാറിയ പോള്‍ നീരാളിയുടെ അന്ത്യത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഹു കില്‍ഡ് പോള്‍ ദ ഒക്ടോപസ്? എന്ന ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്ന ജിയാംഗ് സിയാവൊ പറയുന്നത് പോളിന്റെ ജീവന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ നഷ്ടപ്പെട്ടിരുന്നുവെന്നാണ്.
പോള്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പേ മരിച്ചുരുന്നുവത്രേ. ജൂലൈയില്‍ സ്വന്തം കൂടിനുള്ളില്‍ വച്ച് ജീവന് നഷ്ടമായ പോളിനെ സൂക്ഷിപ്പുകാര്‍ രഹസ്യമായി മാറ്റുകയായിരുന്നു എന്നും ജിയാംഗ് പറയുന്നു.
ജര്‍മ്മനിയിലെ ഒബര്‍ഹോസന്‍ കടല്‍ജീവി സങ്കേതത്തിലെ അന്തേവാസിയായിരുന്ന പോള്‍ മരിച്ച വിവരം ചൊവ്വാഴ്ച രാവിലെയാണ് പുറംലോകം അറിയുന്നത്. തൊട്ടു തലേ ദിവസമായിരുന്നു പോളിന്റെ അന്ത്യം സംഭവിച്ചതെന്നായിരുന്നു കടല്‍ജീവി സങ്കേതത്തില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍.
എന്തായാലും ഓണ്‍ലൈന്‍ സമൂഹമാകെ പോളിന്റെ വിയോഗത്തില്‍ ദു:ഖം പ്രകടിപ്പിക്കുകയാണ്. പോളിന്റെ നഷ്ടത്തില്‍ അനുശോചിക്കുന്നവരുടെ സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍്ക്കിങ് വെബ്സൈറ്റുകള്‍ നിറഞ്ഞു കവിയുകയാണ്.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications