Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ മോഡല്‍ ആത്മഹത്യ ചെയ്തു

മുംബൈ: മോഡലും ടിവി അവതാരകയുമായ യുവതി ആത്മഹത്യ ചെയ്തു. ഗോരെഗാവില്‍ താമസിക്കുന്ന റിങ്കി ചൗധരിയാണ് ഫ്ലാറ്റിലെ അടുക്കളയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മരണസമയത്ത് ഫ്ലാറ്റില്‍ റിങ്കിയുടെ സുഹൃത്തായ ഒരു യുവാവും ഉണ്ടായിരുന്നു.

സംസാരിച്ചിരിക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്നെന്തെങ്കിലും കഴിയ്ക്കാന്‍ എടുക്കാമെന്ന് പറഞ്ഞ് പോയ റിങ്കിയെ തിരികെ കാണാതായപ്പോള്‍ യുവാവ് അടുക്കളയിലേയ്ക്ക് ചെന്നു.

അടുക്കളയുടെ വാതില്‍ അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്, തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് അടുക്കളയില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+