ശ്വാസതടസം: മാമുക്കോയ ആശുപത്രിയില്‍

ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും ഇപ്പോഴും ഡോ്ക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ഏറെ വൈകാതെ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് സൂചന. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുന്നതിനിടെയാണ് ശ്വാസതടസവും ശാരീരികാസ്വസ്ഥ്യവും അനുഭവപ്പെട്ടത്.












Click it and Unblock the Notifications