മുരളിയുടെ മടങ്ങിവരവിന് വഴി തെളിയുന്നു

ആര്‍ക്കും ആരുടെയും കോണ്‍ഗ്രസ് പ്രവേശനം തടയാന്‍ കഴിയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുരളി സ്വീകരിച്ച നിലപാട് സ്വഗാതാര്‍ഹമാണ്. മുരളിയുടെ കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ചെന്നിത്തല വ്യക്തമാക്കി.
വ്യക്തിപരമായി തനിയ്ക്ക് മുരളീധരനുമായി പ്രശ്‌നമില്ല. പക്ഷേ അദ്ദേഹം സ്വീകരിച്ച ചില നിലപാടുകളോട് തനിയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications