കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളിയുടെ മടങ്ങിവരവിന് വഴി തെളിയുന്നു

  • By Ajith Babu
Google Oneindia Malayalam News

Chennithala
തിരുവനന്തപുരം: കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ക്കും ആരുടെയും കോണ്‍ഗ്രസ് പ്രവേശനം തടയാന്‍ കഴിയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുരളി സ്വീകരിച്ച നിലപാട് സ്വഗാതാര്‍ഹമാണ്. മുരളിയുടെ കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ചെന്നിത്തല വ്യക്തമാക്കി.

വ്യക്തിപരമായി തനിയ്ക്ക് മുരളീധരനുമായി പ്രശ്‌നമില്ല. പക്ഷേ അദ്ദേഹം സ്വീകരിച്ച ചില നിലപാടുകളോട് തനിയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X