എവറസ്റ്റിന് മുകളിലും ഇന്റര്‍നെറ്റ്

സ്വീഡിഷ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ടെലിയ സോനേറയയുടെ നേപ്പാളിലെ അനുബന്ധ സ്ഥാപനമായ എന്‍സെല്‍' എവറസ്റ്റ് മേഖലയില്‍ 5200 മീറ്റര്‍ ഉയരത്തില്‍ 3ജി ഫോണ്‍ സ്റ്റേഷന് സ്ഥാപിച്ചതോടെയാണ് ഇത് സാധ്യമായത്.
വെള്ളിയാഴ്ച എവറസ്റ്റ് കൊടിമുടിയില്‍ നിന്ന് ആദ്യമായി വീഡിയോ കോള്‍ സംവിധാനത്തില്‍ സംസാരിച്ചതായി എന്‍സെല്‍ നേപ്പാള്‍ തലവന്‍ പാസി കോയിസ്റ്റിനന്‍ പറഞ്ഞു.
8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കയറുന്ന പര്‍വതാരോഹകര്‍ക്ക് ഇതുവരെ ഉപഗ്രഹഫോണുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. പര്‍വതാരോഹകര്‍ക്ക് പുറമെ മേഖലയിലെത്തുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ക്കും പുതിയ ഫോണ്‍ സംവിധാനം സഹായകരമാവും.
ലോകത്തേറ്റവും താഴ്ചയിലെ 3ജി ഫോണ്‍ സംവിധാനവും ടെലിയസോനേറ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. യൂറോപ്പിലെ ഒരു ഖനിയില്‍ ഇവര്‍ സ്ഥാപിച്ചിരിയ്ക്കുന്ന 3ജി ബേസ് കടല്‍നിരപ്പിനും 1400 മീറ്റര്‍ താഴെയാണ് സ്ഥിതി ചെയ്യുന്നത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications