ഫ്രണ്ട്ഷിപ്പ് പേജുമായി ഫേസ്ബുക്ക്

ഫേസ്‍ബുക്കില്‍ സുഹൃത്തുക്കള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മറ്റ് ചങ്ങാതിമാര്‍ക്ക് കാണാനാവും. ചര്‍ച്ചാ ശകലങ്ങള്‍, ചിത്രങ്ങള്‍, ചുവരെഴുത്തുകള്‍ തുടങ്ങിയവ എല്ലാം ഇവിടെ തന്നെ കാണാം.
ഫ്രണ്ട്സ് പേജില്‍ എത്തുന്നവര്‍ക്ക് രണ്ട് സുഹൃത്തുക്കളുടെ പേരുകളും അവരുടെ ചങ്ങാതി കൂട്ടവും മറ്റ് വിവരങ്ങളും കാണാനാവും. ഇടതു വശത്തായി ഇരു സുഹൃത്തുക്കളുടേയും ഫോട്ടോകളും കാണാനാവും.












Click it and Unblock the Notifications