രാഹുലിനും അരുന്ധതിയ്ക്കും കോടതി സമന്‍സ്

അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ അരവിന്ദ് ഠാക്കൂറിന്റെ ഹര്‍ജിയിലാണീ നടപടി. ജനവരി 17ന് ഹാജരാകാന്‍ സിവില്‍ജഡ്ജി രഞ്ജീവ് കുമാര്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാറില്‍ തിരഞ്ഞെടുപ്പുപ്രചരണം നടത്തുമ്പോള്‍ ആര്‍എസ്എസ്സിനെ സിമി (സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യോട് താരതമ്യപ്പെടുത്തിയതിനാണ് രാഹുലിനെതിരെ കേസ്.
കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നില്ലെന്ന് പ്രസ്താവിച്ചതിനാണ് അരുന്ധതിറോയിക്കെതിരെ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications