കോഴിക്കോട് കോര്‍പ്പറേഷന്‍ ഇടതിന്

44 സീറ്റുകളുമായി കേവലഭൂരിപക്ഷത്തിന് വേണ്ടതില്‍ നിന്നും ഒരു സീറ്റ് അധികം നേടിയാണ് എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയിരിക്കുന്നന്.
അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ 7 സീറ്റുകള്‍ മാത്രം നേടിയ സ്ഥാനത്തുനിന്നാണ് 33 സീറ്റുകള്‍ നേടി ഇത്തവണ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നേടിയിരിക്കുന്നത്.
എല്‍ഡിഎഫിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ യുഡിഎഫിന് സാധിച്ചു. കോര്‍പ്പറേഷനില്‍ ആകെ 75 അംഗങ്ങളാണുള്ളത്. ഐഎന്‍എല്‍, മുരളീധരന്‍ വിഭാഗം, ഡിഐസി എന്നിവയുടെ സഹായം യുഡിഎഫിനെ സഹായിച്ചുവെന്നുവേണം കരുതാന്‍ .












Click it and Unblock the Notifications