കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സെന്‍സെക്സ് 1 മണിക്കൂര്‍ വ്യാപാരം നിര്‍ത്തിവെച്ചു
മുംബൈ: സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ബോബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഒരു മണിക്കൂര്‍ നേരത്തേക്ക് വ്യാപാരം നിര്‍ത്തിവെച്ചു.
ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണി വരെയാണ് വ്യാപരം നിര്‍ത്തി വെച്ചത്. വ്യാപാരം നിര്‍ത്തിയ അവസരത്തില്‍ സെന്‍സെക്സ് 336.46 പോയന്റ് നേട്ടത്തോടെ 20368.80ല്‍ ആയിരുന്നു.
Comments
Story first published: Monday, November 1, 2010, 15:46 [IST]