Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ളാറ്റ് കുംഭകോണം സൈന്യം അന്വേഷിക്കും

ദില്ലി മുംബൈയിലെ ആദര്‍ശ് കെട്ടിടസമുച്ചയ വിവാദം സംബന്ധിച്ചു സൈന്യം അന്വേഷണം നടത്തും. ഫ്ളാറ്റ് ഇടപാടില്‍ സൈനിക ഉദ്യോഗസ്ഥരുടെ പങ്കാണ് അന്വേഷിക്കുക. മൂന്നു സേനാ മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃത ഫ്‌ളാറ്റ് ലഭിച്ചിരുന്നു.

ഇടപാടില്‍ മൂന്ന് റിട്ട.ജനറല്‍മാര്‍ക്കും സര്‍വ്വീസിലുള്ള ഒരു ജനറല്‍ക്കും പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. റിട്ട.മേജര്‍ ജനറല്‍ ടി.കെ കൗള്‍ ആണ് ഇടപാടിന്റെ മുഖ്യസൂത്രധാരനെന്നും റിപ്പോര്‍ട്ടുണ്ട്.

വിവാദത്തെ തുടര്‍ന്നു മുന്‍ കരസേനാ മേധാവി ജനറല്‍ എന്‍സി വിജും മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ മാനവേന്ദ്ര സിങ്ങും തങ്ങളുടെ ഫ്‌ളാറ്റുകള്‍ തിരിച്ചുകൊടുത്തതായി അറിയിച്ചിരുന്നു. വിരമിച്ച സൈനികര്‍ക്കുള്ള പാര്‍പ്പിട സമുച്ചയമെന്നാണു മനസ്സിലാക്കിയിരുന്നതെന്നും അങ്ങനെയല്ലെന്നു മനസ്സിലായതോടെ തിരിച്ചുകൊടുത്തെന്നുമാണു വിശദീകരണം. മുന്‍ കരസേനാമേധാവി ജനറല്‍ ദീപക് കപൂറിനും ഇവിടെ ഫ്‌ളാറ്റുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

Adarsh episode caused anguish: General Kapoor

New Delhi: The former Army chief, General Deepak Kapoor, one of the three ex—service chiefs who were allotted flats in the controversial Adarsh Housing Society, on Sunday said the episode had caused “great anguish" to him and that he had sought termination of his membership.

He said the former service chiefs had no idea that the flats were meant for Kargil war heroes and their families and that he was not involved in any kind of “nepotism."

General Kapoor told NDTV that he had written to the Society on Saturday that “irrespective of whatever [happens], I'd like my membership of the Society to be terminated and my allotment for the flat be cancelled." — PTI

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+