തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം: പിബി

െ്രെകസ്തവ സഭകളുടെയും മുസ്ലീം മതമൗലിക വാദികളുടെ ഇടപെടലാണ് സിപിഎമ്മിന് തിരിച്ചടി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളിലെ സാധാരണക്കാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ പാര്‍ട്ടി ശ്രമിക്കണമെന്ന് അവയ്‌ലബിള്‍ പിബി നിര്‍ദ്ദേശിച്ചു. വര്‍ഗീയ ശക്തികളുമായി കൈ കോര്‍ത്തു എന്ന പ്രചാരണം ശക്തമായി നേരിടണം.
തിരിഞ്ഞെടുപ്പില്‍ ഇത്രയധികം തിരിച്ചടി ഉണ്ടാകുമെന്നു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയെടുക്കും. സാധാരണക്കാര്‍ക്കു വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന പ്രചാരണം ശക്തമാക്കണമെന്നും പിബി നിര്‍ദ്ദേശിച്ചു,












Click it and Unblock the Notifications