ലോട്ടറി: ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി

കമ്മ്യൂണിറ്റി പൊലീസ് പദ്ധതി നടപ്പാക്കിയ ഇടങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടെന്നും കോടിയേരി പറഞ്ഞു.
ലോട്ടറി കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളെ അനധികൃതമായി പ്രവര്‍ത്തിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
സിപിഎമ്മില്‍ രണ്ടു ഗ്രൂപ്പ് ഉണ്ടെന്നതു മാധ്യമങ്ങളുടെ വ്യാഖാനം മാത്രമാണെന്നും ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. . അന്യസംസ്ഥാന ലോട്ടറികള്‍ക്കെതരായ നടപടി ശക്തിപ്പെടുത്തും. ലോട്ടറി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ധന, ആഭ്യന്തര വകുപ്പുകളില്‍ ഇടപെട്ടത് വീഴ്ചയല്ലെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications