കളിക്കൂട്ടുകാരനെ കാണാന്‍ സച്ചിന് വീണ്ടുമെത്തി

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ദല്‍ബീര്‍ ഏറെക്കാലമായി ചികിത്സയിലാണ്. ആറു മാസത്തോളം ദല്‍ബീര്‍ സിംഗ്ബോധമില്ലാതെ കിടന്നിരുന്നു. ചികിത്സ തുടരാന്‍ വന്‍ തുക ആവശ്യമായി വന്നപ്പോള്‍ സച്ചിനാണ് സഹായത്തിനെത്തിയത്.
പിന്നീട് ഒട്ടേറെ ശസ്ത്രക്രിയകള്‍ക്കും വിദഗ്ധ ചിതികിത്സയ്ക്കും ശേഷം ദല്‍ബീര്‍ സുഖം പ്രാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ സച്ചിന് ദീപാവലി ആശംസകള്‍ നേര്‍ന്നുക്കൊണ്ട് ദല്‍ബീര്‍ ചോക്കളേറ്റുകളും ഹനുമാന് വിഗ്രവും സമ്മാനിച്ചു.
ഇന്ത്യയുടെ അണ്ടര്‍ പതിനേഴ് ടീമില്‍ സച്ചിനൊപ്പം കളിച്ചിരുന്നയാളാണ് ദല്‍ബീര്‍ സിംഗ്. 2002ല്‍ ദില്‍ബീര്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു.
ദല്‍ബീറിന്റെ ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷത്തോളം ചെലവ് വരുമെന്ന് കാണിച്ച് ദല്‍ബീറിന്റെ അമ്മ സുഖ്ദയാല് കൌര്‍ സച്ചിന് കത്തയക്കുകയായിരുന്നു. കത്ത് കിട്ടിയ ഉടന്‍ സച്ചിന് സുഹൃത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പുനല്‍കുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications