Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ നേരിയ ഭൂചലനം

Mild quake felt in Pathanamthitta district:
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു.

കോന്നി, അട്ടച്ചാക്കല്‍, പയ്യന്നാമണ്‍ പ്രദേശങ്ങളിലാണ് ഇന്ന് രാവിലെ 8.15ഓടെ ഭൂചലനം അനുഭവപ്പെട്ടത്. ശക്തി കുറഞ്ഞു തുടര്‍ചലനങ്ങളും പിന്നീട് അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭയചകിതരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി.

രണ്ട് വീടുകളുടെ ചുവരുകള്‍ വീണ്ടുകീറിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആളപായമോ കാര്യമായ നാശനഷ്ടമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+