ശുചീന്ദ്രത്ത് തീവണ്ടി ബൈക്കിലിടിച്ച് മൂന്ന് മരണം
കന്യാകുമാരി: ശുചീന്ദ്രത്ത് ട്രെയിന്‍ ബൈക്കിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ആളില്ലാത്ത ലെവല്‍ക്രോസ് മുറിച്ചു കടക്കവെയാണ് ബൈക്ക് അപകടത്തില്‍പെട്ടത്.
കന്യാകുമാരി-നിസാമുദീന്‍ എക്‌സ്പ്രസാണ് ഇടിച്ചത്. കന്യാകുമാരി സ്വദേശികളായ മണി, രംഗനാഥന്‍, കോലപ്പന്‍ എന്നിവരാണ് മരിച്ചത്.












Click it and Unblock the Notifications