മിനിലോറിയിടിച്ച് വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു
പത്തനംതിട്ട: കുളനടയ്ക്ക് സമീപം മിനിലോറിയിടിച്ച് വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു. അടൂര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ബിന്ദുവാണ് മരിച്ചത്.
എസ്.ഐയ്ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. വാഹനപരിശോധയ്ക്കിടെയാണ് നിയന്ത്രണം വിട്ട മിനിലോറി ഇവരെ ഇടിച്ചുവീഴ്ത്തിയത്. രാവിലെ 11.30 ഓടെയാണ് അപകടം.












Click it and Unblock the Notifications