പോള്‍ നീരാളിയ്ക്ക് പിന്‍ഗാമി

ലോകകപ്പ് ഫുട്ബോള്‍ ഫല പ്രവചനത്തിലൂടെ താരമായി മാറിയ നീരാളി ചത്തതിനെത്തുടര്ന്നാണു പോള്‍ രണ്ടാമനെന്ന നീരാളിയെ ഇവിടെയെത്തിച്ചിരിയ്ക്കുന്നത്.
ബെര്‍ലിനില്‍ വലിയ ആഘോഷത്തോടെ സംഘടിപ്പിച്ച ചടങ്ങിലാണ് പോള്‍ രണ്ടാമനെ അക്വേറിയത്തിലിറക്കിയത്. ദക്ഷിണഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ നിന്നാണ് പോള്‍ രണ്ടാമനെ കണ്ടെടുത്തത്.
അക്വേറിയത്തിലെ അന്തരീഷം പരിചയമില്ലാത്തതിനാല്‍ ആദ്യദിവസം ഭയന്നാണ് ഈ യുവനീരാളി കഴിച്ചുകൂട്ടിയത്. ക്യാമറയ്ക്ക് മുന്നില്‍ വിലസിയവനായിരുന്നു പോളെങ്കില്‍ പിന്‍ഗാമിയ്ക്ക് ക്യാമറയോട് അത്ര പഥ്യമില്ല. ഫോട്ടോഗ്രാഫര്‍മാരെ കാണുമ്പോഴെല്ലാം അക്വേറിയത്തിന്റെ മൂലയിലൊളിയ്ക്കാനാണ് രണ്ടാമന് ശ്രമിച്ചത്.
പോളിന്റെ പിന്‍ഗാമിയ്ക്ക് പ്രചവനത്തിനുള്ള അപൂര്‍വ സിദ്ധിയുണ്ടോയെന്ന കാര്യം അറിയില്ലെന്ന് അക്വേറിയം അധികൃതര്‍ പറയുന്നു. ഇനിയും ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നും സീ ലൈഫ് അധികൃതര്‍ പറഞ്ഞു.
അതേ സമയം ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ താരമായി മാറിയ പോള്‍ നീരാളിയ്ക്ക് ഒരു സ്മാരകം പണിയാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇതിന് പുറമെ പോള്‍ നീരാളിയെപ്പറ്റി ഒരു ഡോക്യുമെന്ററിയും വൈകാതെ പുറത്തിറങ്ങും.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications