Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യൂബയില്‍ വിമാനം തകര്‍ന്ന് 68 മരണം

Cuba Flag
ഹവാന: ക്യൂബയില്‍ വിമാനം തകര്‍ന്ന് 68 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ നിന്ന് തലസ്ഥാനമായ ഹവാനയിലേക്ക് പറന്ന എയ്‌റോ കരീബിയന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍ പെട്ടത്.

യാത്രക്കാരില്‍ 28 പേര്‍ വിദേശികളാണ്. ക്യൂബന്‍ ടിവിയാണ് അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സാന്റി സ്പിരിറ്റു മേഖലയിലെ ഗുവാസിമല്‍ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്.

യാത്രക്കാര്‍ ആരും രക്ഷപ്പെടാന്‍ ഇടയില്ലെന്നാണ് അദ്യറിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+