ഒബാമ മുംബൈയില്‍ എത്തി

മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഒബാമയെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം ഒബാമ യു.എസ്. നാവികസേനയുടെ മറീന്‍ വണ്‍ ഹെലികോപ്റ്ററില്‍ ദക്ഷിണമുംബൈയിലെ കൊളാബയിലുള്ള നാവികസേന ആസ്ഥാനമായ ഐഎന്‍എസ് ശിക്രയിലേക്ക് തിരിക്കും.
ഇവിടെ നിന്നും പിന്നീട് താജ് ഹോട്ടലിലേയ്ക്ക്് റോഡുമാര്‍ഗമായിരിക്കും അദ്ദേഹം പോവുക.












Click it and Unblock the Notifications