ഓര്‍ക്കുട്ട് പ്രണയം ആത്മഹത്യയില്‍ കലാശിച്ചു
അഗര്‍ത്തല: സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഓര്‍ക്കൂട്ടിലൂടെ തുടങ്ങിയ പ്രണയം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ കലാശിച്ചു.
കാമുകി ബന്ധം ഉപേക്ഷിക്കാന്‍ തുടങ്ങിയതില്‍ മനം നൊന്ത് അഗര്‍ത്തല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ രൂപക് നാഥാണ് ആത്മഹത്യ ചെയ്തത്.
കൊല്‍ക്കൊത്തയില്‍ നിന്നും പെണ്‍കുട്ടിയും രൂപക് നാഥും ഓര്‍ക്കൂട്ട് വഴി പ്രണയത്തിലാവുകയായിരുന്നു. ഓര്‍ക്കൂട്ട് വഴി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയെങ്കിലും ഇവര്‍ തമ്മില്‍ നേരില്‍ കണ്ടിട്ടില്ലായിരുന്നു.
ദക്ഷിണേന്ത്യയിലെ ഒരു കോളേജിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. സംഭവ ദിവസം പെണ്‍കുട്ടി രാവിലെ മുതല്‍ രൂപകിനെ വിളിച്ചിരുന്നെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യുന്നുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഈ വിവരം പെണ്‍കുട്ടി രൂപകിന്റെ സുഹൃത്തുക്കളെ അറിയിച്ചു. സുഹൃത്തുക്കള്‍ ഹോസ്റ്റലിലുള്ള രൂപകിന്റെ മുറി തള്ളിത്തുറന്നപ്പോള്‍ കണ്ടത് സീലിംഗ് ഫാനില്‍ തൂങ്ങി നില്ക്കുന്ന രൂപകിനെയായിരുന്നു. ഭിത്തിയില്‍ ചോരകൊണ്ട് പെണ്‍കുട്ടിയുടെ പേര് എഴുതി വച്ചിരുന്നു.
രൂപകിന്റെ സ്ക്രാപ്പ് ബുക്കില്‍ നിരാശാഭരിതമായ ഒട്ടേറെ മെസേജുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. മുമ്പും രൂപക് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടത്രേ.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications