മന്ത്രിമാര്‍ അയ്യപ്പദര്‍ശനം നടത്തി
പമ്പ: സംസ്ഥാനത്തെ മൂന്നുമന്ത്രിമാര്‍ നവംബര്‍ അഞ്ച് വെള്ളിയാഴ്ച അയ്യപ്പദര്‍ശനത്തിനായി മലകയറി. ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ഗതാഗത മന്ത്രി ജോസ് തെറ്റയില്‍, യുവജനക്ഷേമമന്ത്രി വി. സുരേന്ദ്രന്‍പിള്ള എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ട് മലകയറിയത്. മണ്ഡല കാലം തുടങ്ങുന്നതിനുമുമ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് പ്രധാനമായും ജോസ് തെറ്റയിലും കടന്നപ്പള്ളി രാമചന്ദ്രനും ശബരിമലയിലെത്തിയത്.
പമ്പാ ഗണപതികോവിലില്‍ തേങ്ങ ഉടച്ച ശേഷമാണ് മൂവരും മലകയറിയത്. സുരേന്ദ്രന്‍പിള്ളയുടെ മകന് ആനന്ദ്എസ്. പിള്ളയ്ക്ക് പമ്പ മേല്‍ശാന്തി ഇരുമുടിക്കെട്ട് നിറച്ചുനല്‍കി.
മൂന്ന് മന്ത്രിമാരും കെട്ട് നിറയ്ക്കാതെയായിരുന്നു മല കയറിയത്. ചാറ്റല്‍ മഴ കാരണം മലകയറണോയെന്ന് സംശയിച്ചു നിന്ന ശേഷമാണ് കടന്നപ്പള്ളിയും തെറ്റയിലും ഒടുവില്‍ സുരേന്ദ്രന്പിള്ളയ്ക്കൊപ്പംചേര്ന്നത്. സുരേന്ദ്രന്‍പിള്ള മകനെയുംകൂട്ടി ദര്‍ശനത്തിനായി വന്നതായിരുന്നു. മൂന്നു മന്ത്രിമാരും രാത്രി തന്നെ മലയിറങ്ങി., കെ.എസ്.ആര്.ടി.സി. എം.ഡി. സഞ്ജീവ് കുമാര്‍ പട്ജോഷിയും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications