മിസ് സൗത്ത് ഇന്ത്യ മത്സരം കൊച്ചിയില്‍

വൈകിട്ട് ആറരയ്ക്ക് ഹോട്ടല്‍ ലേ മെറീഡിയനിലാണു തെക്കേ ഇന്ത്യയുടെ സുന്ദരിയെ കണ്ടെത്തുന്ന മല്‍സരം ആരംഭിക്കുക.
കേരളം, തമിഴ്‌നാട് , കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നു 16 പേരാണ് മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. കേരളത്തില്‍ നിന്നു നാലുസുന്ദരികള്‍ മല്‍സരത്തിനുണ്ട്.
ദിവസങ്ങളായി നടന്നുവന്ന ഗ്രൂമിങ് സെഷന്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. വിവധ ഘട്ടങ്ങളായി നടക്കുന്ന മല്‍സരത്തില്‍ ചലച്ചിത്ര ഫാഷന്‍ ലോകത്തെ പ്രമുഖരാണു വിധികര്‍ത്താക്കള്‍.












Click it and Unblock the Notifications