Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് നൂതനമാര്‍ഗം ഉപയോഗിക്കുന്നില്ല: ഡിജിപി

Jacob Punnus
തിരുവനന്തപുരം: കുറ്റാന്വേഷണത്തില്‍ നൂതന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേരള പൊലീസ് മുന്നോട്ടു പോയിട്ടില്ലെന്ന്് ഡിജിപി ജേക്കബ് പുന്നൂസ്.

മറ്റു രാജ്യങ്ങളിലെ പോലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കേരള പൊലീസിനു കഴിയുന്നില്ല.

കേരള പൊലീസ് നാക്കും വാക്കും ഉപയോഗിച്ചാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തു സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണെന്നു ഡിജിപി ജേക്കബ് പുന്നൂസ്- അദ്ദേഹം പറഞ്ഞു.

നൂതനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കേരള പൊലീസ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പക്ഷേ എല്ലായ്‌പോഴും ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല- ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+