Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബറില്‍ യമഹയ്ക്ക് മികച്ച വില്പന

Yamaha Motor Bike
2010 ഒക്ടോബറില്‍ യമഹ മികച്ച വില്പ നേടി. 19.2 ശതമാനമാണ് വില്പന കൂടിയത്. പുതിയ മോഡലുകള്‍ ഇറക്കിയതാണ് ഈ വില്പന വര്‍ധനവിന് കാരണം.

ഈ ഒക്ടോബറില്‍ 37251 യൂണിറ്റുകളാണ് വിറ്റത്. 2009 ഒക്ടോബറില്‍ 31247 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണ് ഇത്. കയറ്റുമതിയിലും നേട്ടം ഉണ്ടാക്കാന്‍ യമഹയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ 4368 എണ്ണം കയറ്റി അയച്ചപ്പോള്‍ ഈ വര്‍ഷം അത് 5460 ആക്കാനായി.

ഉയര്‍ന്ന ശ്രേണിയിലെ ബൈക്കുകലായ YZF-R 15, FZ സീരീസ് എന്നിവയാണ് മിച്ച വില്പന കുറിച്ചത്.

ഇന്ത്യയിലെ കൂടുതല്‍ ഇടത്തരം നഗരങ്ങളില്‍ കമ്പനിയുടെ സബ് ഡീലര്‍ഷിപ്പുകള്‍ തുറന്നതാണ് വില്‍പ്പന വര്‍ദ്ധനവിന് മറ്റൊരു പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+