ദില്ലിയില്‍ ഒബാമയെ സ്വീകരിയ്ക്കാന്‍ പ്രധാനമന്ത്രി

വൈകീട്ട് നാലു മണിയോടെയാണ് ഒബാമ ദില്ലിയിലെത്തിയത്. അമേരിക്കന്‍ പ്രസിഡണ്ടിനെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പത്നി ഗുര്‍ഷരന്‍ കൗറും ചേര്‍ന്ന് സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് വരുമ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി വിമാനത്താവളത്തില്‍ എത്തി സ്വീകരിയ്ക്കേണ്ടതില്ല. പക്ഷേ ഈ പ്രോട്ടോകോള്‍ തെറ്റിച്ചാണ് മന്മോഹന് സിഹ് വിമാനത്താവളത്തില്‍ എത്തിയത്.
പ്രധാനമന്ത്രി ഇന്ന് ഒബാമയ്ക്ക് അത്താഴ വിരുന്ന് നല്‍കുന്നുണ്ട്. വിരുന്നില്‍ ക്ഷണിയ്ക്കപ്പെട്ട 75-ാളം പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. മന്ത്രിമാരും ഉയര്‍ന്ന ഉദ്വോഗസ്ഥരും സാസ്കാരിക രംഗത്തെ ചിലരും ഇതിലുണ്ടാവും.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഒബാമ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി, രാഷ്ട്രപതി പ്രതിഭാ പാട്ടില്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടും ഒബാമ സന്ദര്‍ശിക്കുന്നുണ്ട്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications