ശുഭ സുന്ദരിയായി, ഇനി അഭിനയം പരീക്ഷിയ്ക്കാം

പതിനഞ്ച് സുന്ദരിമാരെ പിന്തള്ളിയാണ് ശുഭ ഹെയ്റോമാക്സ് മിസ്.സൗത്ത് ഇന്ത്യ പട്ടം നേടിയത്. കേരളത്തിന്റെ ഗീതുക്രിസ്റ്റി ഒന്നാം റണ്ണറപ്പും ആന്ധ്രക്കാരി നികിതാ നാരായണ്‍ രണ്ടാം റണ്ണറപ്പുമായി.
2007ല്‍ ബാംഗ്ലൂരില്‍ നടന്ന മിസ് കോസ്മോസ് മാള്‍ 2008ലെ മിസ് യൂത്ത് മത്സരങ്ങളിലും ശുഭ സുന്ദരി പട്ടം നേടിയിട്ടണ്ട്.
ഒന്നാം റണ്ണറപ്പ് പട്ടം നേടിയ ഗീതു ക്രിസ്റ്റി കഴിഞ്ഞവര്‍ഷത്തെ മിസ് കേരള മത്സരത്തിലെ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. 2006ലെ മിസ് എസ്റ്റിലോ, 2007ലെ മിസ് ബസ്റ്റ് പേഴ്സണാലിറ്റി ബഹുമതികളും നേടിയിട്ടുണ്ട്. എം.ബി.എ.വിദ്യാര്‍ത്ഥിനിയാണ്.
മറ്റ് സമ്മാനങ്ങള്‍ നേടിയവര്‍: മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍,മിസ് ടാലന്റഡ്-പ്രിയങ്ക മോഹന്‍ (കേരളം) മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍-ഐശ്വര്യ മുരളീധരന് (കേരളം) മിസ് ബ്യൂട്ടിഫുള്‍ ഫേസ്-ഗീതു ക്രിസ്റ്റി, മിസ് ബ്യൂട്ടിഫുള്‍ ഐസ്-മേഘ ചവാന് (തമിഴ്നാട്), മിസ് കണ്‍ജീനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍-നികിതാ നാരായണ്‍ (ആന്ധ്ര) മിസ് കാറ്റ് വാക്ക്-കൃതിക മാത്യു(ആന്ധ്ര), മിസ് പെര്‍ഫെക്ട് ടെന്‍-ദിവ്യ എം.എസ് (ആന്ധ്ര).
-
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ്












Click it and Unblock the Notifications