സ്വര്‍ണവില പവന് 15000

സ്വര്‍ണ വില ഇനിയും കൂടുമെന്നാണ് കണക്ക് കൂട്ടല്‍. വില ഗ്രാമിന് 2000 രൂപയിലെത്തിയേയ്ക്കുമെന്നാണ് കണക്ക്. അതായത് പവന് 16000 രൂപ.
അന്താരാഷ്ട്ര വിപണിയില്‍ തങ്കത്തിന്റെ വില ഒണ്‍സിന് (31.1034768 ഗ്രാം) 1390.72 ഡോളറാണ്. ഇത് 1400 ഡോളറിലെത്തുമെന്നാണ് വിദഗ്ദര്‍ സൂചിപ്പിയ്ക്കുന്നത്.
രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണം. ഡോളറില്‍ വ്യാപാരം നടത്തുന്ന സ്വര്‍ണത്തിലേയ്ക്ക് ആളുകള്‍ തിരിയുന്നതാണ് ഇതിന് സഹായകമാവുന്നത്.












Click it and Unblock the Notifications